'ജസ്റ്റ്' എന്ന് പറഞ്ഞു തുടങ്ങുമ്പോഴേക്കും 'ഞാനും ണ്ട്രാ കൂടെ' എന്ന് തിക്കി തിരക്കി 'റിമെമ്പർ ദാറ്റും' ചാടി പുറപ്പെടും.ഇണപിരിയാ ചങ്ങായീസ്!
ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കിൽ ഓരോ പാഠങ്ങളുടേയും പിന്നാമ്പുറത്ത് യഥേഷ്ടം വിഹരിച്ചിരുന്ന പ്രയോഗങ്ങളില്ലേ:
'നോട്ട് ഒൺലി ബട്ട് ആൾസൊ'
'ഐദർ ഓർ'
'ആസ് വെൽ ആസ് ദാറ്റ്'
.........
ആ ഗണത്തിലേക്ക് ദിവനെയും ചേർക്കാൻ തോന്നുന്നു.
ജസ്റ്റ് റിമെമ്പർ ദാറ്റ് ഓൾ ദാറ്റ് ഗ്ലിറ്റേഴ്‌സ് മേ ബി ഗട്ടേഴ്‌സ്.
ജസ്റ്റ് റിമെമ്പർ ദാറ്റ് മോണോപ്പൊളി ഓവർ കൊടപ്പുളി ഈസ് നോട് വിത്ത് മല്ലൂസ് എനി മോർ.
ജസ്റ്റ് റിമെമ്പർ ദാറ്റ് ദിസ് ഈസ് ഒൺലി എ സിൽമാ ഡയലോഗ്.
വൗ!
എന്തിറ്റാ പ്രയോഗം.ന്റമ്മോ!
Comments
Post a Comment